നമ്മളെല്ലാവരും മറന്നു പോയ ഒരാളുണ്ട് നമ്മടെ സ്വന്തം പൊക്കം വേറെ ആരുമല്ല നമ്മടെ മോഹനണ്ണന്റെ പുന്നാര മോന്‍ അരുണ്‍ മോഹനന്‍ എന്ന "മണ്ടന്‍"..... നമ്മുക്കാര്‍ക്കെങ്കിലും മറക്കാന്‍ കഴിയോ അവന്ടെ ഭക്തി പൂര്‍ണ്ണമായ കോളേജ് ജീവിതം... മണ്ടനെ കുറിച്ച് ഓര്‍ക്കുമ്പോ എന്നിക്ക് ആദ്യം ഓര്‍മ്മ വരുന്നത് അവന്റെ പ്രാര്‍ത്ഥന തന്നെ ഞാന്‍ എപ്പളും കരുതും എന്റെ ഭാഷയില്‍ പറഞ്ഞാല്‍ "മാപ്പപേക്ഷ" ഇത്ര മാത്രം ദൈവത്തിനോട് മാപ്പ് പറയാന്‍ നമ്മടെ മണ്ടന്‍ വെറും പാവമല്ലേ എന്ന്...... അവനു എല്ലാ ദൈവങ്ങളോടും പരാതി പറച്ചിലാണ്, മതത്തിനു അനുസരിച്ച് മനുഷ്യന്റെ ഭാഷയില്‍ കുരിശു വര, തൊട്ടു തലയില്‍ വെക്കല്‍, എന്തിനു പറയുന്ന്നു മുസ്ലീം പള്ളികണ്ടാ അവനരിഞ്ഞൂടാത്ത നിസ്കാരം വരെ അവന്‍ ചെയ്തു കളയും... കള്ള്കുടി തുടങ്ങുമ്പോപോലും കുളിച്ചു കുറിയൊക്കെ തൊട്ടു പ്രാര്‍ത്ഥന എന്നിട്ടേ ഉള്ളൂ അടി... ആ അപ്പൊ നമക്കു കാര്യത്തില്‍ കടക്കാം.... മണ്ടന്‍ മുടിയൊക്കെ നീട്ടി സ്ട്രൈറ്റ് ചെയ്തു Mr. ആറിങ്ങള്‍ ആയി വിലസി നടന്ന കാലം... ഫ്രീകാകാന്‍ കാശു 2000 മുടക്കിയാലും ആരും ഒന്ന് നോക്കിപോകും ഇതെന്താ സാധനം എന്ന്? നമ്മടെ മഡ അജീഷ് സ്പ്ലെണ്ടെര്‍ ബൈക്ക് ഹോസ്റ്റലില്‍ കൊണ്ട് വന്നപ്പോ മണ്ടന്‍ ബൈക്ക് ഓടിക്കാന്‍ പഠിച്ചു.. അങ്ങനെ ഒരു ദിവസം ലോ വേസ്റ്റ് പാന്റും നല്ല മഞ്ഞ ടീ ഷര്‍ട്ടും ഒക്കെ ഇട്ടു ഒരു ഫെരാരി കേപ്പ് വെച്ച് മഡ അജിഷിന്റെ ബൈക്കില്‍ കോളേജ് ബസ്സും കാത്തു മണ്ടന്‍ നിന്നു... നമ്മടെ ബ്ലാക്ക് ബെല്‍റ്റ് ദീപക് ബാലാനും സുകു ബിനീഷും ആദ്യമേ അവിടെ ഉണ്ടായിരുന്നു.. ബലാന്‍: "അളിയാ നമ്മക്ക് ബൈക്ക് എടുത്തു ഒന്ന് പാലിയോടു വരെ പോയാലോ ഞാന്‍ എന്റെ സുസുക്കിയെടുക്കാം നീ ബാക്കില്‍ കേറ് ചെറിയ ഒരു ഷോ കാണിച്ചിട്ട് വരാം" ?
മണ്ടന്‍: പോടെ ഞാന്‍ നമ്മടെ സ്വന്തം വണ്ടിയില്‍ വരന്‍ നീ വിട്ടോ ബാലാ.. അങ്ങനെ രണ്ടു പേരും വണ്ടി സ്റ്റാര്‍ട്ട് ആക്കി നമ്മടെ സുകു: "മണ്ടാ ഞാനും വരാം അളിയോ" പോടെ പോടെ എന്ന് പറങ്ങു മണ്ടന്‍ ഫസ്റ്റ് ഗിയര്‍ ഇട്ടു... വളിച്ച ചിരിയോടെ സുകു: "എന്നാപ്പിനെ രണ്ടുപേരും പോയിട്ട് വാ.... ഞാനിവിടെ തന്നെ കാണും " അങ്ങനെ പാലിയോടു വളവില്‍ കോളേജ് ബസ്സും കാത്തു രണ്ടുപെരുന്‍ നിപ്പായി..
ദാ വരുന്നു ഫസ്റ്റ് ബസ്സു ബ്ലാക്ക് ബെല്‍റ്റ് ബലാന്‍ ഒരു സര്‍ക്കിള്‍ ഒക്കെ അടിച്ചു സുസുകി മൂളിച്ചു വിട്ടു... മണ്ടന്‍: അളിയാ ഇന്ന് അവള്‍ നിനക്ക് വീണത് തന്നെ..... അങ്ങനെ മണ്ടനും വണ്ടി എടുത്തു ഡ്രൈവര്‍ ഷാജു അണ്ണന് കൈ ഒക്കെ കാണിച്ചു ബസ്സു ഓവര്‍ ടേക്ക് ചെയ്തു പൊയ്..... നിങ്ങക്ക് ഓര്‍മ്മയുണ്ടോ നമ്മടെ ചാമവലയിലെ കുരിശടി മണ്ടന്‍ ആ വളവിലെത്തി.. ദാ കുരിശില്‍ നിന്നും ഈശോ മണ്ടനെ നോക്കുന്നു മണ്ടന്‍ പതിവുതെറ്റിച്ചില്ല കുരിശു വരയ്ക്കാന്‍ തുടങ്ങി വലത്തേ കൈവിട്ടു വരയ്ക്കാന്‍ തുടങ്ങിയപ്പോളാണ് ഫെരാരി കേപ്പ് തലയില്‍ ഉള്ള കാര്യം ഓര്‍ത്തെ.. കേപ്പ് എടുക്കാന്‍ കൈവിടട്ടതും ദാ വണ്ടി എശോനേം നോക്കി കുരിശിനു നേരെ പോയി.... ഡ്രൈവര്‍ ഷാജു അണ്ണന്‍ ബസ്സു സൈഡ് ആക്കി... മണ്ടന്റെ പാന്റ് ശരിക്കും ലോ വേസ്റ്റ് ആയി.... മണ്ടന്‍ വിടുമോ? ഫെരാരി കേപ്പ്ഒന്ന് കൂടെ ശരിയാക്കി തലേല്‍ വച്ച് വണ്ടി പിന്നേം ഫസ്റ്റ് ഗിയറില്‍ ഇട്ടു........

പളിയോടും കോളേജ്‌ഉം ബസിന്റെ വരവും എല്ലാം വായിച്ചു പെട്ടന് പഴയ കോളേജ് ദിനങ്ങളിലേക്ക് തിരിച് പൊയ് ഇനിയും കോളേജ് സംഭവങ്ങളും അബദ്ധങ്ങളും ഒകെ പോരട്ടെ നിഖിലേ :)
ReplyDeleteThanks Kailas.....
ReplyDeletemandante ganalapanathe patti orennam venam
ReplyDelete