ജയ് ഹനുമാന്.......

അങ്ങനെ കരിക്കരതല സുഗുണന് അണ്ണന്ടെ 'ഹനുമാന് ജിം" മേരീ മാതാ കോളേജില്‍ ഹിറ്റായി.... നമ്മടെ ഹോസ്റ്റലില്‍ നിന്നെ ഭയങ്കര അഡ്മിഷന്. ഞാന്‍ ഒരുപാട് ആലോചിച്ചു ഇതെങ്ങനെ ജിമ്മിന്നു ഹനുമാന് എന്ന് പേര് വെചൂന്നു? പിന്നെ ഞാന്‍ പോയ ആദ്യത്തെ ദിവസം സംഗതി പിടികിട്ടി ഇങ്ങേരു കട്ട ഹനുമാന് ഭക്തനാണ് നമ്മടെ സുഗുണന് ചേട്ടന് ആദ്യം ഹനുമാന്ന്റെ ഫോട്ടോ നോക്കി പ്രാര്‍ത്ഥിക്കേണം... അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. നമ്മടെ മുരുക്കുംപുഴ മെട്രോ സിറ്റിലെ Bullu നിര്‍മ്മല്‍ ആണ് താരം.... എല്ലാര്ക്കും ഓര്‍മ്മയുണ്ടോ Bullu നമ്മടെ ലാല്‍ അന്നനെപ്പോലെ ഭയങ്കര മായി സ്ട്രെച് ചെയ്യും... 100/110 കിലോ തറയില്‍ പ്രതിഷ്ടിക്കാന്‍ അവനു 3 ഓ 4 ഓ സെക്കന്റ് മതി അവനാര മോന് നമ്മടെ കില്ലാടി ബിജു പൌലിന്റെ വിത്തല്ലേ ? അങ്ങനെ കല്ലിപ്പെര്സ് ടീംസ് ശ്യാമും ശശിയും സുരജ് ഉം നിര്‍മ്മലും ചേര്‍ന്ന് 'ഹനുമാന് ജിം" ലേക്ക് പൊയ്... കരിക്കരതല സുഗുണഅണ്ണന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു, വേറെ ആരോ 4 പേരോടും exercise തുട്ങ്ങിക്കോളം പറഞ്ഞു. പിന്നെ ഒരു പത്തു മിനിറ്റ് ശശി അണ്ണന് പഴയ ഡാന്‍സ് സ്റെപ്പുഉം ശ്യാം ഉം സൂരജ് ഉം ഓട്ടവും ചട്ടവും തുടങ്ങി. അങ്ങനെ 15 മിനിറ്റ് കൈഞ്ഞു സുഗുണഅണ്ണന്‍ വന്നു ചോദിച്ചു നിങ്ങള്‍ എത്ര പെരന്നു ? ശ്യാം: ഞങ്ങള്‍ നാല് പേരുണ്ട് അണ്ണോ.... അതെങ്ങനെ നിങ്ങള്‍ 3 പെരെല്ലേ ഉഉളു എന്ന് സുഗുണഅണ്ണന്‍.... നോക്കി എപ്പോ ഒരാളെ കാണാനില്ല... ഡാ നിര്‍മ്മലേ... സൂരജ് വിളിച്ചു.... നിര്‍മ്മല്‍ : ഞാന്‍ ഇവടെ ഉണ്ട് മയിരെ ആരെങ്ങിലും ഒരു കൈതാടാ ഞാന്‍ ഒന്ന് ഇന്നീക്കെട്ടെ..... അവന്റെ അമ്മാവന് ഗള്‍ഫില്‍ നിന്ന് കൊണ്ടുകൊടുത്ത മുക്കാല്‍ ട്രൌസറും കീറി ഡാ കിടക്കുന്നു നമ്മടെ മുരുക്കുംപുഴ കിടിലം നിര്‍മ്മല്‍ അവന്റെ മാസ്റ്റര്‍ പീസ് സ്ട്രെച് പോസിഷിനില്......
haha..oru katha vayicha pratheethi...ithu actually nadanna sambhavam aano???
ReplyDeletePinnellathe... nee aardu vene chodichi nokku? ayye nee arinjille ithonnum?
ReplyDeleteAdi poli..........................
ReplyDeleteThanks da.... :)
ReplyDeleteThis comment has been removed by the author.
ReplyDeleteനിര്‍മല്‍ ആരാ മോന് കവ്ന്സിലോര് ബിജു പൌള്‍ ന്റെ അല്ലെ നിക്കര്‍ കീര്രറെ പിന്നെ
ReplyDeletehehh ithu cochin haneefa modelil ayalloo.....
ReplyDeletekollam aliya nice story....
ReplyDeleteThanks Pradeep.... :)
ReplyDeletekollammmm
ReplyDeleteThanks Sabu.....
ReplyDelete