നമ്മള് എന്ന്നും അഹങ്കരിചില്ലേ നമ്മടെ ജൂനിയെര്ഴ്സിനെ പറ്റി.... നമ്മടെ കൊച്ചുഅരുണ്‍മോഹനും, വളി വീരന് സജിനും, സ്പ്രിംഗ് ഹെയര്‍ മാക്സിവിന്, മഡ അജീഷ് എല്ലാരും നമക്ക് സ്വന്തം അനിയന്മാരെ പോലെ ആയിരുന്നില്ലേ...? എന്നാലിതാ അവര്‍ എന്നോട് പണ്ട് നമക്ക് ലഡ്ഡു വാങ്ങിച്ചു തന്ന കഥ പറഞ്ഞു...... നമ്മടെ സ്വന്തം ജോണ്‍ അണ്ണന്റെ കടയില്‍ നിന്ന് ലഡ്ഡു വാങ്ങിയ കഥ. ദൈവത്തിന്നു നന്ദി ഭാഗ്യതിന്നു ഞാന്‍ ആ ലഡ്ഡു കഴിച്ചിട്ടില്ല... നമ്മടെ കുഞ്ചനും സുഗുവും ഉണ്ണി യേശുവും ആണ് മേജര്‍ പാര്‍ട്ടും കഴിച്ചത് എന്നാ അറിഞ്ഞേ... നമ്മടെ അനോയന്മാര് ഹോസ്റ്റലില്‍ വന്ന സമയം, ചാക്ക കുഞ്ചന്‍ ന്റെയും ലാമയുടെയും പുളപ്പന് വെറുപ്പിക്കുന്ന റാഗ്ഗിംഗ്.. കുഞ്ചനും ലാമയും റൂമില്‍ കേറുമ്പോ അല്ഫോന്സും പുഷ്പരും കൂടെ ലഡ്ഡു കൈക്കുന്നു.. ലാമ: ഡാ പുല്ലെന്മാരെ എന്തരാന് കൈക്കുന്നെ? അല്‍ഫോന്‍സ്: ചേട്ടാ ഇത് ലഡ്ഡു ഇവന് വീടീന്നു കൊണ്ടുവന്നതാ. കുഞ്ചന്‍ : നീ യൊക്കെ സീനിയെര്ഴ്സിനു തരാതെ ലഡ്ഡു കൈക്ക്മോഡാ.. പുഷ്പര്‍: കുഞ്ചന്‍ ചേട്ടാ രണ്ടെന്നെ ഉണ്ടായിരുന്നുള്ളൂ അതാ, ഞാന്‍ അടുത്ത പ്രാവശ്യം കൊണ്ട് വരുമ്പോ തരാം. കുഞ്ചന്‍: മൈരേ ആരാട കുഞ്ചന്‍ ചേട്ടാന്നു വിളിച്ചാ മതി... ലാമ ചിരി അടക്കിപ്പിടിച്ചു പറഞ്ഞു.. മക്കള്‍ എല്ലാരും പോയി ജോണ്‍ അണ്ണന്റെ കാടെ പൊയ് ഒരു വലിയ പാക്കറ്റ് ലഡ്ഡു വാങ്ങിയിട്ട് വാ ഞങ്ങള്‍ അണ്ണന്മ്മാരും കഴിക്കട്ടെ.. അങ്ങനെ നമ്മടെ അനിയന്മാരു പിരുവ് തുടങ്ങി.... നമ്മടെ കൊച്ചുഅരുണ്‍മോഹനും പുഷ്പരും മഡ അജീഷും കൂടെ ലഡ്ഡു വാങ്ങാന്‍ പോയി. തിരിച്ചു വരുമ്പോ കൊച്ചുഅരുണ്മോഹന്: അളിയാ നമ്മക്ക് ഇവന്മാര്ക്ക് പണി കൊടുക്കണം...വല്ല വിം പൌടെരിട്ടു വയറു കലക്കിയാലോ ? വിം എവടെ കിട്ടാനാ ...? അങ്ങനെ രണ്ടു പേരും ലഡ്ഡുവും വാങ്ങി കോളേജില്‍ കേറി അജീഷ് ലട്ടുവും വാങ്ങി നേരെ ലേഡീസ് ബാത്റൂമില്‍ കേറി കൂടെ കൊച്ചുഅരുണ്‍മോഹനും പുഷ്പരും 3 ഓരോ ലഡ്ഡു പള്ളയില്‍ കേറ്റി... അവന്മാര് ബാത്രൂമിലെ ഓരോ ബക്കറ്റും തപ്പി... മഡ അജീഷ് സ്ടയ്ഫ്രീ നാപ്കിന് ഉള്ള ഒരു ബക്കെറ്റ് പുറത്തെടുത്തു ലഡ്ഡു പാക്കറ്റ് തുറന്നു ബക്കറ്റിലിട്ടു നല്ലപോലെ കുലുക്കി കൊച്ചുഅരുണ്‍മോഹനും പുഷ്പരും നല്ല കാര്‍ക്കി തുപ്പി... അങ്ങനെ ലഡ്ഡു വീണ്ടും പാക്കറ്റില്‍ ആകി ഹോസ്റ്റലില്‍ കൊണ്ട് പൊയ്..... ഹോസ്റ്റലില്‍ കേറുന്ന വഴി ദാ നമ്മടെ ബിജു അണ്ണന് പത്രം വായിച്ചുകൊണ്ട് വരാന്തയിലിരിക്കുന്നു.. ലഡ്ഡു പാക്കറ്റ് കണ്ടു ബിജുവിന്നു എന്റെന്നില്ലാത്ത സന്തോഷം... ബിജുവും കൊല്ലം കാരനാനല്ലോ.. ലഡ്ഡു വാങ്ങിക്കാനുള്ള മോഹത്തില്‍ ഡാ നിങ്ങള്‍ ഈ ആഴ്ച നാട്ടില്‍ പോയില്ലേ? ഇല്ല ചേട്ടാന്നു അജ്ജീഷ്... ബിജു വീണ്ടും: ലഡ്ഡു നമ്മടെ കൊല്ലതൂന്നു വാങ്ങിയതാ? അജീഷ് : അല്ല ജോണ്‍ അന്നെന്റെ കടയില്‍ നിന്ന് ലാമ ചേട്ടന് പറഞ്ഞിട്ട് വാങ്ങിയതാ... ബിജു: അവന്മാര് വല്ല പ്രശ്നവും ഉണ്ടാകിയോ? എന്തുന്ടെലും എന്നോട് പറയണം കേട്ടോ? ഒന്നുകില്ലേല്‍ നമ്മള് ഒരു നാടുകാരല്ലേ. നീ ഒരു ലഡ്ഡു ഇങ്ങു തന്നെ എന്ന് പറഞ്ഞു പാക്കറ്റില്‍ കൈയിട്ടു 3 എട്ട് കൈയ്യിലാക്കി... ദാ വരുന്നു മോളീല് നിന്നും സുഗു കുഞ്ചന്‍ ലാമ.... പിന്നെ ലഡ്ഡുവിന്റെ പോടീ പോലും അവിടെ കണ്ടില്ല..... ആരൊക്കെ കഴിച്ചു ആ ലഡ്ഡു സത്യം പറ?

nan kazhichilla myre
ReplyDeletebijukadhakalil onnukoode.....madayum madalasayum ara monmaru....
ReplyDeletesuper hahhahaaaa
ReplyDelete