എന്റെ കൈ ഒടിഞ്ഞേ.....

അന്ന് ഒരു വെള്ളിയാഴ്ച ഞാനും ലിറ്റോ തോമസ്സും അജീഷിന്റെ ഓട്ട സൈക്കിള്‍ il മന്നാകോണം ജിം ലേക്ക് പുരെപ്പെട്ടു, ഈ വക കാര്യതിനൊക്കെ പറ്റിയ ആളല്ലേ ലിറ്റോ കിക്ക് ബോക്ഷെര് ദീപക് ബാലാന്റെ ശിഷ്യന് പിന്നെന്തു വേണം? നല്ല വെളുപ്പിനു ലിറ്റോ സൈക്കിള്‍ ചവിട്ടി ഞാന്‍ ബാകിലിരുന്നു.
നിങ്ങള്‍ക്കൊക്കെ ഓര്‍മ്മയുണ്ടോ കരിക്കെലെതല ഇലെ ഇറക്കം? വിജനമായ ആ റോഡിലൂടെ ഞങ്ങള്‍ യാത്ര തുടങ്ങി. സൈക്കിലിനണേല് ബെല്ലും ഇല്ല ബ്രീകും എല്ലാ. ലിറ്റോ എന്നോട് പറഞ്ഞു "നിഖിലെട്ടോ ഇറക്കം ഇറങ്ങുമ്പോ കാലുവച് ചവിട്ടിക്കൊളന്" അങ്ങനെ ചെറിയ രണ്ടിരക്കം ഞങ്ങള്‍ സുഖമായി ഇറക്കി കയറ്റാന്‍ വരുമ്പോള്‍ ഇറങ്ങി സൈക്കിള്‍ തള്ളികൊടുക്കേം ചെയ്തു. അതാ വരുന്നു ഒരു കലിപ്പ് ഇറക്കം ഞാന്‍ നമ്മടെ വാളി കുഞ്ജ ന്റെ പച്ച സ്ലിപ്പേര്‍ ചെരുപ്പിട്ട് പട്ടണ പണി ഒക്കെ ന്നോക്കി എവിടെ, ചെരുപ്പ് ഒരിതെരിച്ചു രണ്ടു ഭാഗത്തായി സൈക്കിള്‍ ഹാന്‍ഡില്‍ തെക്ക് വടക്ക് പുളയുന്നു ലിറ്റോയും ഞാനും ആര്‍ത്തു വിളിച്ചു കന്നുപോലും കണ്ടൂടാതെ ഊഹം വെച്ച് പോണ നമ്മല്ലാ.... ഞാന്‍ റോഡില്‍ തെറിച്ചു വീണു ലിറ്റൊനെ കാണാന്‍ ഇല്ല. അങ്ങ് ൨൦ മീറ്റര്‍ തള്ളി ഒരു നിലവിളി നിഖിലെട്ടാന്നു ഞാന്‍ ഓടിച്ചെന്നു അടുത്തുപോയി നോക്കി, ഹാവ് സൈക്കിള്‍ കണ്ടു, ലിറ്റോ സൈക്കിള്‍ ന്റെ അടിയില്‍. സൈക്കിള്‍ പോക്കിയപ്പോ അവന് വീണ്ടും നിലവിളിക്കുന്നു.
അവന്റെ കാലു റിമ്മില് കുടുങ്ങി ഇരിക്കുന്നു. ദൂരത്തില്‍ നിന്നെ റബ്ബര്‍ ടാപിംഗ് ചെയ്യുന്ന ഒരന്ന്നന് ഓടിവന്നു... "എന്തിരുപറ്റി? ലിറ്റോ: ഇനി ഇന്ത് പറ്റാന്‍ ? അങ്ങനെ അങ്ങേര ലിറ്റോ ന്റെ കാലു സൈക്കിള്‍ കംബിന്നു റിലീസ് ചെയ്തു. അടുത്തുള്ള ഒരു സര്വെരി കല്ലില്‍ നോക്കി അണ്ണന് പിന്നേം " ആപ്പി ഭാഗ്യത്തിനാ രക്ഷപെട്ടേ തല കല്ലില്‍ തട്ടിയേല് തീര്നുപോയേനെ!". അങ്ങനെ ലിറ്റോ പറഞ്ഞു എന്നി ജിം ഇല പോണ്ടാന്നു ഇനി ഒരു ഇറക്കം എങ്ങിയാല്‍ ജിം ഇല എത്താം ന്നു ഞാനും. അവന്റെ കൈയിലും കാലും നല്ല മുരിവുണ്ടായിരുന്നു തൊലി കുറെ പോയി. ജിം മാസ്റ്റര്‍ ഞങ്ങളെ കണ്ടു സന്തോഷതോറെ ട്രെയിനിംഗ് തുടങ്ങി. ലിറ്റോ ഒന്നും ചെയ്യത്തില്ല. ഞാന്‍ മരിച്ചടിച്ചു എന്താന്നറിയില്ല ജീവിതം തിരിച്ചു കിട്ടിയ പോലെ. അതും കൈഞ്ഞു സൈക്കിള്‍ പെറുക്കി ഹോസ്റ്റലില്‍ പോയി അവടെ വോളീബോള്‍ പ്രാക്ടീസ്. ഞാന്‍ അജീഷ് അറിയാതെ സൈക്കിള്‍ എടുത്തിടത്ത് വച്ച്... കളിച്ചു.... കൈയ്യില്‍ ചെറിയ ഒരു വേദന ഉണ്ടായിരുന്നു എനിക്ക്.. വോളീബോള്‍ കോര്‍ട്ടില്‍ തടിയന് നിര്‍മല്‍ ആന്‍ഡ് തേപ്പു രഞ്ജുവും തകര്‍ത്തടിക്കുന്നു. ഞാന്‍ വിടുമോ അങ്ങനെ തടിയന് നിര്‍മല്‍ ലൈന്‍ ബ്ലോകിട്ടു. രണ്ടാമത്തെ അടിയില്‍ എന്റെ കൈ ഓടിഞ്ഞൂ എന്നാ അവന് ഇപ്പോളും കരുതുന്നെ പാവം നിര്‍മല്‍ അവന് തന്നെ എന്നെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി. ഉദ്ദേശം വേറെ ആണേലും കാശുഅവനാ ചിലവാക്കിയത്.................
your language is really interesting with suitable humour sense.. arade junior basheeroo.....
ReplyDeletemissing that tvm slang
ReplyDeleteഒരുപാട് അങ്ങ് ആക്കല്ലേ മൈ...? താങ്ക്സ് ഫോര്‍ യുവര്‍ ടൈം .....
ReplyDelete